Current Affairs

0
208
  1. ഇന്ത്യയുടെ ഇപ്പോഴത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ : സുനിൽ അറോറ
  2. ഐഎസ്ആര്‍ഒ വിക്ഷേപിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം : ഹൈസിസ് ( 29 Nov 2018)
  3. മികച്ച ഫുട്ബോള്‍ താരത്തിന് നല്‍കുന്ന ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിന് അർഹനായ ക്രൊയേഷ്യന്‍ താരം : ലൂക്ക മോഡ്രിച്ച്
  4. മികച്ച വനിതാ ഫുട്ബോള്‍ താരത്തിന് നല്‍കുന്ന ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിന് താരത്തിനുള്ള പുരസ്‌കാരത്തിന് അർഹയായ ന്നോര്‍വീജിയന്‍ താരം: അഡ ഹെഗര്‍ബര്‍ഗ്
  5. ഈ വർഷത്തെ പത്മപ്രഭാ പുരസ്‌കാരം ലഭിച്ച വ്യക്തി : കല്‍പ്പറ്റ നാരായണൻ
  6. RBI യുടെ പുതിയ ഗവർണ്ണർ : ശക്തികാന്ത ദാസ്
  7. ജ്ഞാനപീഠ പുരസ്കാരം ലഭിച്ച വ്യക്തി : അമിതാബ് ഘോഷ്
  8. ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ കിരീടം നേടിയ ഇന്ത്യൻ താരം: സിന്ധു
  9. 2019 ഒസ്ട്രലിയൻ ടെന്നീസ് കിരീടം നേടിയത് : നയോമി ഒസാമ
  10. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ : ഡോ. എം. ലീലാവതി

LEAVE A REPLY

Please enter your comment!
Please enter your name here