| 1 | പിണറായി വിജയൻ | മുഖ്യമന്ത്രി, ആഭ്യന്തരം, വിജിലൻസ്, ന്യൂനപക്ഷക്ഷേമം |
| 2 | പി. രാജീവ് | വ്യവസായം, നിയമം |
| 3 | എം.വി. ഗോവിന്ദന് | എക്സൈസ്, തദ്ദേശം |
| 4 | വീണാ ജോര്‍ജ് | ആരോഗ്യം, കുടുംബ ക്ഷേമം, വനിതാ ശിശു ക്ഷേമം |
| 5 | കെ.രാധാകൃഷ്ണന് | ദേവസ്വം, പാർലമെന്ററി കാര്യം |
| 6 | ആര്. ബിന്ദു | ഉന്നതവിദ്യാഭ്യാസം |
| 7 | സജി ചെറിയാന് | ഫിഷറീസ്, സാംസ്കാരികം, സിനിമ |
| 8 | കെ.എന്‍. ബാലഗോപാല്‍ | ധനം |
| 9 | വി. ശിവന്‍കുട്ടി | വിദ്യാഭ്യാസം, തൊഴിൽ |
| 10 | വി.എന്‍. വാസവന് | സഹകരണം, റജിസ്ട്രേഷൻ |
| 11 | പി.എ. മുഹമ്മദ് റിയാസ് | പൊതുമരാമത്ത്, ടൂറിസം |
| 12 | വി. അബ്ദുറഹിമാൻ | കായികം, വഖഫ്, ഹജ്ജ് തീർഥാടനം |
| 13 | ജെ. ചിഞ്ചുറാണി | മൃഗസംരക്ഷണം, ക്ഷീരവികസനം |
| 14 | കെ. രാജന് | റവന്യൂ |
| 15 | പി. പ്രസാദ് | കൃഷി |
| 16 | ജി.ആര്.അനില്‍ | ഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം |
| 17 | റോഷി അഗസ്റ്റിൻ | ജലവിഭവം |
| 18 | ആന്റണി രാജു | ഗതാഗതം |
| 19 | അഹമ്മദ് ദേവർകോവിൽ | തുറമുഖം, പുരാവസ്തു, മ്യൂസിയം |
| 20 | കെ.കൃഷ്ണൻകുട്ടി | വൈദ്യുതി |
| 21 | എ.കെ.ശശീന്ദ്രൻ | വനം |