KPSC Helper 54th Kerala Film Award 2024- Mock Test By Sreejith - 10/05/2025 0 990 FacebookTwitterWhatsAppTelegram 0% 2 votes, 5 avg 0 Report a question What’s wrong with this question? You cannot submit an empty report. Please add some details. Current Affairs 54th Kerala State Film Award 2024 Current Affairs 54th Kerala State Film Award 2024 Current Affairs 1 / 25 1. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച രണ്ടാമത്തെ ചിത്രം A) ആടുജീവിതം B) തടവ് C) ഇരട്ട D) കാതൽ ദ് കോർ 2 / 25 2. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് A) രഞ്ജിത്ത് അമ്പാടി B) സുധി കോഴിക്കോട് C) ഫാസിൽ റസാഖ് D) അജയ് വാസുദേവ് 3 / 25 3. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ) A) റോഷൻ മാത്യു B) ഫാസിൽ റസാഖ് C) സുധി കോഴിക്കോട് D) അജയ് വാസുദേവ് 4 / 25 4. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ) A) സുമംഗല B) അജയ് വാസുദേവ് C) സുധി കോഴിക്കോട് D) ഫാസിൽ റസാഖ് 5 / 25 5. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നൃത്തസംവിധാനം A) അജയ് വാസുദേവ് B) ഫാസിൽ റസാഖ് C) സുധി കോഴിക്കോട് D) ജിഷ്ണു 6 / 25 6. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച എഡിറ്റിംഗ് A) ഫാസിൽ റസാഖ് B) അജയ് വാസുദേവ് C) സംഗീത് പ്രതാപ് D) സുധി കോഴിക്കോട് 7 / 25 7. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച വസ്ത്രാലങ്കാരം A) ഫാസിൽ റസാഖ് B) സുധി കോഴിക്കോട് C) അജയ് വാസുദേവ് D) ഫെമിന ജബ്ബാർ 8 / 25 8. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ബാലതാരം (ആൺ) A) അനുരാധ് താത്വൽ B) അവക്ത് മേനോൻ C) ഭാവന D) തെന്നൽ അഭിലാഷ് 9 / 25 9. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ബാലതാരം (പെൺ) A) തെന്നൽ അഭിലാഷ് B) അനുരാധ് താത്വൽ C) ഭാവന D) അവക്ത് മേനോൻ 10 / 25 10. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ഛായാഗ്രഹണം A) ഫാസിൽ റസാഖ് B) സുധി കോഴിക്കോട് C) സുനിൽ കെ.എസ് D) അജയ് വാസുദേവ് 11 / 25 11. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ഗാനരചയിതാവ് A) ഹരീഷ് മോഹനൻ B) മാത്യൂസ് പുളിക്കൻ C) ജസ്റ്റിൻ വർഗീസ് D) വിജയരാഘവൻ 12 / 25 12. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച കലാ സംവിധായകൻ A) ഫാസിൽ റസാഖ് B) അജയ് വാസുദേവ് C) മോഹൻദാസ് D) സുധി കോഴിക്കോട് 13 / 25 13. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച സംഗീത സംവിധായകൻ (ഗാനങ്ങൾ) A) വിജയരാഘവൻ B) ജസ്റ്റിൻ വർഗീസ് C) ഹരീഷ് മോഹനൻ D) മാത്യൂസ് പുളിക്കൻ 14 / 25 14. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം) A) ഹരീഷ് മോഹനൻ B) മാത്യൂസ് പുളിക്കൻ C) വിജയരാഘവൻ D) ജസ്റ്റിൻ വർഗീസ് 15 / 25 15. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച സ്വഭാവ നടി A) നസ്രിയ നസീം B) ശ്രീഷ്മ ചന്ദ്രൻ C) നിമിഷാ സജയൻ D) മഞ്ജു വാര്യർ 16 / 25 16. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച സ്വാഭവനടൻ A) സുജിത് വാസുദേവ് B) ദിലീപ് C) മമ്മൂട്ടി D) വിജയരാഘവൻ 17 / 25 17. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ഗായിക A) ശ്രീലക്ഷ്മി B) സുജാത മോഹൻ C) അഭയ് ജോർജ് D) ആൻ ആമി 18 / 25 18. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച പിന്നണി ഗായകൻ A) മാത്യൂസ് പുളിക്കൻ B) വിദ്യാധരൻ മാസ്റ്റർ C) ജസ്റ്റിൻ വർഗീസ് D) ഹരീഷ് മോഹനൻ 19 / 25 19. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നവാഗാത സംവിധായകൻ A) സുധി കോഴിക്കോട് B) അജയ് വാസുദേവ് C) ഫാസിൽ റസാഖ് D) ജിയോ ബേബി 20 / 25 20. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രത്യേക ജൂറി പരാമർശം A) ഫാസിൽ റസാഖ് B) സുധി കോഴിക്കോട്, കെ.ആർ. ഗോകുൽ C) ബ്ലെസി D) പൃഥ്വിരാജ് 21 / 25 21. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ചിത്രം A) 2018 B) ആടുജീവിതം C) തടവ് D) കാതൽ ദ് കോർ 22 / 25 22. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് സംവിധായകൻ A) സുധി കോഴിക്കോട് B) ബ്ലെസി C) സുജിത് വാസുദേവ് D) ഫാസിൽ റസാഖ് 23 / 25 23. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നടി A) ഉർവശി, ബീന ആർ. ചന്ദ്രൻ B) മഞ്ജു വാര്യർ, നസ്രിയ നസീം C) നസ്രിയ നസീം, മഞ്ജു വാര്യർ D) നിമിഷാ സജയൻ, മഞ്ജു വാര്യർ 24 / 25 24. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നടൻ A) പൃഥ്വിരാജ് B) ദിലീപ് C) മമ്മൂട്ടി D) സുജിത് വാസുദേവ് 25 / 25 25. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച അവലംബിത തിരക്കഥ A) ഫാസിൽ റസാഖ് B) ബ്ലെസി C) സുധി കോഴിക്കോട് D) അജയ് വാസുദേവ് Your score isThe average score is 0% 0% Restart quiz Send feedback