16-ാം കേരള നിയമസഭയിലെ വകുപ്പുകളും മന്ത്രിമാരും

0
271

കേരളത്തിലെ മന്ത്രിമാരും വകുപ്പുകളും

  1. വി.ഡി. സതീശൻ- ധനകാര്യം, പൊതുഭരണം, തുറമുഖം, നിയമം, സയൻസ് ആൻഡ് ടെക്നോളജി, ലോട്ടറി
  2. പി.കെ. കുഞ്ഞാലിക്കുട്ടി- വ്യവസായം, ഐടി
  3. രമേശ് ചെന്നിത്തല- ആഭ്യന്തരം, വിജിലൻസ്, കയർ
  4. സണ്ണി ജോസഫ്- വൈദ്യുതി, പാർലമെന്ററികാര്യം, പരിസ്ഥിതി
  5. കെ. മുരളീധരൻ- ആരോഗ്യം, ദേവസ്വം
  6. മോൻസ് ജോസഫ്- ജലവിഭവം
  7. ഷിബു ബേബി ജോൺ- വനം
  8. അനൂപ് ജേക്കബ്- ഭക്ഷ്യ-സിവിൽ സപ്ലെെസ്
  9. സി.പി. ജോൺ- ഗതാഗതം
  10. എ.പി. അനിൽകുമാർ- റവന്യൂ
  11. എൻ. ഷംസുദ്ദീൻ- വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ്
  12. പി.സി. വിഷ്ണുനാഥ്- ടൂറിസം, സാംസ്‌കാരികം
  13. റോജി എം. ജോൺ- ഉന്നതവിദ്യാഭ്യാസം
  14. ബിന്ദു കൃഷ്ണ- തൊഴിൽ, വനിതാ- ശിശുക്ഷേമം
  15. എം. ലിജു- എക്‌സൈസ്, സഹകരണം
  16. കെ.എം. ഷാജി- തദ്ദേശ സ്വയംഭരണം
  17. പി.കെ. ബഷീർ-പൊതുമരാമത്ത്
  18. വി.ഇ. അബ്ദുൽ ഗഫൂർ- ഫിഷറീസ്, സാമൂഹികനീതി
  19. ടി. സിദ്ദിഖ്- കൃഷി
  20. കെ.എ. തുളസി- പിന്നോക്കക്ഷേമം
  21. ഒ.ജെ. ജനീഷ്- യുവജനക്ഷേമം, കായികം, ആർക്കയോളജി
/20

Report a question

You cannot submit an empty report. Please add some details.

16-ാം കേരള നിയമസഭയിലെ വകുപ്പുകളും മന്ത്രിമാരും

No.of Questions : 20

1 / 20

1) വ്യവസായം, ഐടി വകുപ്പുകളുടെ ചുമതല ആർക്കാണ്?

2 / 20

2) തൊഴിൽ, വനിതാ-ശിശുക്ഷേമം വകുപ്പുകളുടെ ചുമതല ആർക്കാണ്?

3 / 20

3) തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ചുമതല ആർക്കാണ്?

4 / 20

4) വൈദ്യുതി, പാർലമെന്ററികാര്യം, പരിസ്ഥിതി വകുപ്പുകളുടെ ചുമതല ആർക്കാണ്?

5 / 20

5) യുവജനക്ഷേമം, കായികം, ആർക്കിയോളജി വകുപ്പുകളുടെ ചുമതല ആർക്കാണ്?

6 / 20

6) ആരോഗ്യം, ദേവസ്വം വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് ആര്?

7 / 20

7) ആഭ്യന്തരം, വിജിലൻസ്, കയർ വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് ആര്?

8 / 20

8) ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ചുമതല ആർക്കാണ്?

9 / 20

9) ഫിഷറീസ്, സാമൂഹികനീതി വകുപ്പുകളുടെ ചുമതല ആർക്കാണ്?

10 / 20

10) ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പുകളുടെ ചുമതല ആർക്കാണ്?

11 / 20

11) എക്‌സൈസ്, സഹകരണം വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് ആര്?

12 / 20

12) ധനകാര്യം, പൊതുഭരണം, തുറമുഖം, നിയമം, സയൻസ് ആൻഡ് ടെക്നോളജി, ലോട്ടറി വകുപ്പുകൾ ആരുടെ ചുമതലയിലാണ്?

13 / 20

13) വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ് വകുപ്പുകൾ ആരുടെ ചുമതലയിലാണ്?

14 / 20

14) ജലവിഭവം വകുപ്പിന്റെ ചുമതല ആർക്കാണ്?

15 / 20

15) കൃഷി വകുപ്പിന്റെ ചുമതല ആർക്കാണ്?

16 / 20

16) പൊതുമരാമത്ത് വകുപ്പിന്റെ ചുമതല ആർക്കാണ്?

17 / 20

17) വനം വകുപ്പിന്റെ ചുമതല ആർക്കാണ്?

18 / 20

18) റവന്യൂ വകുപ്പിന്റെ ചുമതല ആർക്കാണ്?

19 / 20

19) ഗതാഗത വകുപ്പിന്റെ ചുമതല ആർക്കാണ്?

20 / 20

20) ടൂറിസം, സാംസ്‌കാരികം വകുപ്പുകളുടെ ചുമതല ആർക്കാണ്?

Your score is

The average score is 59%

0%

LEAVE A REPLY

Please enter your comment!
Please enter your name here