KPSC Helper 54th Kerala Film Award 2024- Mock Test By Sreejith - 10/05/2025 0 409 FacebookTwitterWhatsAppTelegram 0% 2 votes, 5 avg 13 Report a question What’s wrong with this question? You cannot submit an empty report. Please add some details. Current Affairs 54th Kerala State Film Award 2024 Current Affairs 54th Kerala State Film Award 2024 Current Affairs 1 / 25 1. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച രണ്ടാമത്തെ ചിത്രം A) ആടുജീവിതം B) കാതൽ ദ് കോർ C) തടവ് D) ഇരട്ട 2 / 25 2. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് A) സുധി കോഴിക്കോട് B) അജയ് വാസുദേവ് C) ഫാസിൽ റസാഖ് D) രഞ്ജിത്ത് അമ്പാടി 3 / 25 3. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ) A) റോഷൻ മാത്യു B) ഫാസിൽ റസാഖ് C) അജയ് വാസുദേവ് D) സുധി കോഴിക്കോട് 4 / 25 4. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ) A) സുധി കോഴിക്കോട് B) സുമംഗല C) അജയ് വാസുദേവ് D) ഫാസിൽ റസാഖ് 5 / 25 5. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നൃത്തസംവിധാനം A) ജിഷ്ണു B) ഫാസിൽ റസാഖ് C) അജയ് വാസുദേവ് D) സുധി കോഴിക്കോട് 6 / 25 6. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച എഡിറ്റിംഗ് A) സുധി കോഴിക്കോട് B) സംഗീത് പ്രതാപ് C) അജയ് വാസുദേവ് D) ഫാസിൽ റസാഖ് 7 / 25 7. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച വസ്ത്രാലങ്കാരം A) അജയ് വാസുദേവ് B) ഫാസിൽ റസാഖ് C) സുധി കോഴിക്കോട് D) ഫെമിന ജബ്ബാർ 8 / 25 8. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ബാലതാരം (ആൺ) A) തെന്നൽ അഭിലാഷ് B) ഭാവന C) അനുരാധ് താത്വൽ D) അവക്ത് മേനോൻ 9 / 25 9. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ബാലതാരം (പെൺ) A) ഭാവന B) അനുരാധ് താത്വൽ C) അവക്ത് മേനോൻ D) തെന്നൽ അഭിലാഷ് 10 / 25 10. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ഛായാഗ്രഹണം A) അജയ് വാസുദേവ് B) സുധി കോഴിക്കോട് C) സുനിൽ കെ.എസ് D) ഫാസിൽ റസാഖ് 11 / 25 11. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ഗാനരചയിതാവ് A) മാത്യൂസ് പുളിക്കൻ B) ഹരീഷ് മോഹനൻ C) വിജയരാഘവൻ D) ജസ്റ്റിൻ വർഗീസ് 12 / 25 12. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച കലാ സംവിധായകൻ A) മോഹൻദാസ് B) അജയ് വാസുദേവ് C) സുധി കോഴിക്കോട് D) ഫാസിൽ റസാഖ് 13 / 25 13. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച സംഗീത സംവിധായകൻ (ഗാനങ്ങൾ) A) ജസ്റ്റിൻ വർഗീസ് B) ഹരീഷ് മോഹനൻ C) മാത്യൂസ് പുളിക്കൻ D) വിജയരാഘവൻ 14 / 25 14. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം) A) ഹരീഷ് മോഹനൻ B) വിജയരാഘവൻ C) മാത്യൂസ് പുളിക്കൻ D) ജസ്റ്റിൻ വർഗീസ് 15 / 25 15. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച സ്വഭാവ നടി A) നസ്രിയ നസീം B) നിമിഷാ സജയൻ C) മഞ്ജു വാര്യർ D) ശ്രീഷ്മ ചന്ദ്രൻ 16 / 25 16. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച സ്വാഭവനടൻ A) മമ്മൂട്ടി B) ദിലീപ് C) സുജിത് വാസുദേവ് D) വിജയരാഘവൻ 17 / 25 17. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ഗായിക A) ശ്രീലക്ഷ്മി B) ആൻ ആമി C) അഭയ് ജോർജ് D) സുജാത മോഹൻ 18 / 25 18. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച പിന്നണി ഗായകൻ A) വിദ്യാധരൻ മാസ്റ്റർ B) മാത്യൂസ് പുളിക്കൻ C) ഹരീഷ് മോഹനൻ D) ജസ്റ്റിൻ വർഗീസ് 19 / 25 19. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നവാഗാത സംവിധായകൻ A) ജിയോ ബേബി B) ഫാസിൽ റസാഖ് C) അജയ് വാസുദേവ് D) സുധി കോഴിക്കോട് 20 / 25 20. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രത്യേക ജൂറി പരാമർശം A) ഫാസിൽ റസാഖ് B) ബ്ലെസി C) പൃഥ്വിരാജ് D) സുധി കോഴിക്കോട്, കെ.ആർ. ഗോകുൽ 21 / 25 21. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ചിത്രം A) കാതൽ ദ് കോർ B) തടവ് C) ആടുജീവിതം D) 2018 22 / 25 22. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് സംവിധായകൻ A) സുധി കോഴിക്കോട് B) ഫാസിൽ റസാഖ് C) ബ്ലെസി D) സുജിത് വാസുദേവ് 23 / 25 23. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നടി A) മഞ്ജു വാര്യർ, നസ്രിയ നസീം B) നിമിഷാ സജയൻ, മഞ്ജു വാര്യർ C) ഉർവശി, ബീന ആർ. ചന്ദ്രൻ D) നസ്രിയ നസീം, മഞ്ജു വാര്യർ 24 / 25 24. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നടൻ A) പൃഥ്വിരാജ് B) മമ്മൂട്ടി C) സുജിത് വാസുദേവ് D) ദിലീപ് 25 / 25 25. 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച അവലംബിത തിരക്കഥ A) ബ്ലെസി B) അജയ് വാസുദേവ് C) സുധി കോഴിക്കോട് D) ഫാസിൽ റസാഖ് Your score isThe average score is 43% 0% Restart quiz Send feedback