The 70th National Film Awards were announced on 16 August 2024 to honour the best films of 2022 in Indian cinema, presented by the National Film Development Corporation of India
| 70th ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ ജനപ്രിയ ചിത്രമായി തെരഞ്ഞെടുത്തത് ഏതാണ്? | കാന്താര |
| 70th ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ചത് ആർക്കാണ്? | പവൻ രാജ് മൽഹോത്ര |
| 70th ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച സഹനടിയായി തെരഞ്ഞെടുത്തത് ആരാണ്? | നീന ഗുപ്‌ത |
| 70th ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ഗായകനുള്ള പുരസ്കാരം ലഭിച്ചത് ആർക്കാണ്? | അർജിത് സിംഗ് |
| 70th ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ഗായികയായി തെരഞ്ഞെടുത്തത് ആരാണ്? | ബോംബൈ ജയശ്രീ |
| 70th ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം ലഭിച്ചത് ആർക്കാണ്? | രവി വർമൻ |
| 70th ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച സംവിധായകനായി തെരഞ്ഞെടുത്തത് ആരാണ്? | സൂരജ് ആർ ബർജാത്യ |
| 70th ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ബാലതാരം (ആൺ) ആയി തെരഞ്ഞെടുത്തത് ആരാണ്? | ശ്രീപഥ് യാൻ |
| 70th ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച സംഗീതത്തിനുള്ള പുരസ്കാരം ലഭിച്ചത് ആർക്കാണ്? | പ്രിതം |
| 70th ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ഹിന്ദി ചിത്രമായി തെരഞ്ഞെടുത്തത് ഏതാണ്? | ഗുൽമോഹർ |
| 70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച സംവിധായിക (നോൺ ഫീച്ചർ) ആയി തെരഞ്ഞെടുത്തത് ആരാണ്? | മറിയം ചാണ്ടി മേനചേരി |
| 70th ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച മലയാള ചിത്രമായി തെരഞ്ഞെടുത്തത് ഏതാണ്? | സൗദി വെളളക്ക |
| 70th ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച കന്നഡ ചിത്രമായി തെരഞ്ഞെടുത്തത് ഏതാണ്? | കെ.ജി.എഫ്.2 |
| 70th ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച തമിഴ് ചിത്രമായി തെരഞ്ഞെടുത്തത് ഏതാണ്? | പൊന്നിയിൻ സെൽവൻ 1 |
| 70th ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം) ആയി തെരഞ്ഞെടുത്തത് ആരാണ്? | എ.ആർ. റഹ്മാൻ |
| 70th ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച തിരക്കഥയുള്ള ചിത്രം ഏതാണ്? | ആട്ടം |
| 70th ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ചിത്രമായി തെരഞ്ഞെടുത്തത് ഏതാണ്? | ആട്ടം |
| 70th ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടനായി തെരഞ്ഞെടുത്തത് ആരാണ്? | റിഷഭ് ഷെട്ടി |
| 70th ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടിയായി തെരഞ്ഞെടുത്തത് ആരാണ്? | നിത്യ മേനോൻ, മാനസി പരേഖ് |
0 votes, 0 avg
0
