KPSC HelperCurrent Affairs Current Affairs August 2024 By Sreejith - 26/08/2024 0 1049 FacebookTwitterWhatsAppTelegram കേരള പി.എസ്.സി പരീക്ഷകൾക്ക് വേണ്ടിയുള്ള കറണ്ട് അഫയേഴ്സ് ചോദ്യങ്ങൾ – 2024 ഓഗസ്റ്റ് 0% 0 votes, 0 avg 0 Current Affairs Current Affairs: 24 August 2024 Kerala PSC Daily CA: 24 August 2024 Name 1 / 18 2024 ഓഗസ്റ്റിൽ വിരമിക്കുന്ന പ്രശസ്‌തനായ ഇന്ത്യൻ ക്രിക്കറ്റ് താരം? A) രോഹിത് ശർമ B) വിരാട് കോഹ്ലി C) മഹേന്ദ്ര സിങ് ധോണി D) ശിഖർ ധവാൻ 2 / 18 അവകാശികളില്ലാതെ പത്ത് വർഷത്തിലേറെയായി ബാങ്ക് നിക്ഷേപങ്ങൾ സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തുന്നതിനായുള്ള റിസർവ് ബാങ്കിന്റെ കേന്ദ്രീകൃത പോർട്ടൽ? A) ഉദ്ഗം പോർട്ടൽ B) ബാങ്ക് പോർട്ടൽ C) റീകോ പോർട്ടൽ D) ലോക് പോർട്ടൽ 3 / 18 ശാസ്ത്ര സാങ്കേതികമേഖലയിൽ മനുഷ്യവിഭവശേഷിയും ഗവേഷണവും വികസനവും ലക്ഷ്യമിട്ട് ശാസ്ത്രസാങ്കേതിക വകുപ്പ് ആരംഭിച്ച പദ്ധതി? A) സ്റ്റാർട്ട്അപ് ഇന്ത്യ B) വിജ്ഞാൻ ധാര C) സ്കിൽ ഇന്ത്യ D) ഡിജിറ്റൽ ഇന്ത്യ 4 / 18 ഓസ്ട്രേലിയയിലെ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട മലയാളി? A) ശ്രീനിവാസൻ B) സുനിൽ നായർ C) മനോജ് കുമാർ D) ജിൻസൺ ചാൾസ് 5 / 18 രാജ്യത്ത് ആദ്യമായി വിക്ഷേപിച്ച പുനരുപയോഗിക്കാൻ കഴിയുന്ന ഹൈബ്രിഡ് റോക്കറ്റ്? A) റൂമി 1 B) റൂബി 2 C) സൂര്യ 1 D) റോബോ 1 6 / 18 കേരള തീരദേശ വികസന കോർപ്പറേഷൻ തയ്യാറാക്കുന്ന ഉണക്ക മത്സ്യ ബ്രാൻഡ് അറിയപ്പെടുന്നത്? A) ഡ്രാക് B) ദ്രോക് C) ഡ്രഷ് D) സീഫുഡ് 7 / 18 പുതിയ കൊറോണ വൈറസ് വകഭേദങ്ങൾ തിരിച്ചറിയുന്നതിനും നിരീക്ഷിക്കുന്നതിനുമായി ലോകാരോഗ്യ സംഘടന ആരംഭിച്ച ആഗോള ലബോറട്ടറി ശൃംഖല? A) കൊക്ക്ക്സിൻ B) കോവിവ്വാക് C) കോവിനെറ്റ് D) കോവിക്കിന് 8 / 18 ഇന്ത്യയിലെ ആദ്യ ത്രീഡി കാത്ത് ലാബ് പ്രവർത്തനം ആരംഭിച്ചത് എവിടെ? A) AIIMS ഡൽഹി B) കിംസ് കൊച്ചി C) എസ്.പി.മെഡിഫോർട്ട്, തിരുവനന്തപുരം D) അമൃത, കൊച്ചി 9 / 18 തെക്ക് പടിഞ്ഞാറൻ ഐസ്‌ലൻഡിൽ പൊട്ടിത്തെറി സജീവമായിക്കൊണ്ടിരിക്കുന്ന അഗ്നിപർവ്വതം? A) മൗണ്ട് ഫുജി B) മൗണ്ട് ഫിജിക്കാന് C) മൗണ്ട് റെയ്ക്യാനസ് D) മൗണ്ട് കിബി 10 / 18 കേരള രേഖകൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്ന ഗ്രന്ഥപ്പുര എന്ന സന്നദ്ധ സംഘടനയുടെ സംസ്ഥാനത്തെ ആദ്യ കേന്ദ്രം പ്രവർത്തനം തുടങ്ങുന്നത് എവിടെ? A) തൃശ്ശൂർ B) കോഴിക്കോട് C) കൊച്ചി D) തിരുവനന്തപുരം 11 / 18 കേരളത്തിലെ ആദ്യ റോബോട്ടിക് പാർക്ക് സ്ഥാപിക്കുന്നത് എവിടെ? A) തിരുവനന്തപുരം B) കോഴിക്കോട് C) തൃശ്ശൂർ D) കൊച്ചി 12 / 18 ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടി ഡെക്ക് നിലവിൽ വരുന്നത് എവിടെ? A) ചെന്നൈ B) കൊച്ചി C) ഹൈദരാബാദ് D) ബെംഗളുരു 13 / 18 ഗുരുവായൂർ ദേവസ്വത്തിൻ്റെ ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്‌കാരം നേടിയത് ആര്? A) കലാമണ്ഡലം രാമന് B) കലാമണ്ഡലം കൃഷ്ണന് കുട്ടി C) കലാമണ്ഡലം കെ പി കൃഷ്ണന് D) കലാമണ്ഡലം രാമചാക്യാർ 14 / 18 2024 ലോസാൻ ഡയമണ്ട് ലീഗ് അത്ലറ്റിക്‌സ് ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനം നേടിയത് ആരാണ്? A) അശോക് കുമാർ B) ആൻഡേഴ്സൺ പീറ്റേഴ്സ് C) നീരജ് ചോപ്ര D) ജൂലിയൻ വെബർ 15 / 18 2024 ലോസാൻ ഡയമണ്ട് ലീഗ് അത്ലറ്റിക്‌സ് ജാവലിൻ ത്രോയിൽ രണ്ടാം സ്ഥാനം നേടിയ ഇന്ത്യൻ താരം ആരാണ്? A) നീരജ് ചോപ്ര B) അശോക് കുമാർ C) ആൻഡേഴ്സൺ പീറ്റേഴ്സ് D) പർവതനേനി ഹരീഷ് 16 / 18 ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതനായത് ആരാണ്? A) അശോക് കുമാർ സിംഗ് B) ഗീത ഗോപിനാഥ് C) രുചിര കാംബോജ് D) പർവതനേനി ഹരീഷ് 17 / 18 കേരളത്തിലെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിതയായത് ആരാണ്? A) S ഹരീഷ് B) രുചിര കാംബോജ് C) അശോക് കുമാർ D) ശാരദ മുരളീധരൻ 18 / 18 2024 ലെ ദേശീയ ബഹിരാകാശ ദിനത്തിന്റെ തീം എന്താണ്? A) ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയം B) ബഹിരാകാശ ഗവേഷണത്തിലെ ഇന്ത്യയുടെ നേട്ടങ്ങൾ C) ചന്ദ്രനെ തൊടുമ്പോൾ ജീവിതങ്ങളെ സ്പർശിക്കുന്നു: ഇന്ത്യയുടെ ബഹിരാകാശ സാഗ D) ഇന്ത്യയുടെ ബഹിരാകാശ ഭാവി Your score isThe average score is 0% 0% Restart quiz 0% 0 votes, 0 avg 0 Current Affairs Current Affairs August 2024 Kerala PSC Daily CA: 23 August 2024 Name 1 / 15 അടുത്തിടെ ടേബിൾ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ താരം A) മനിക ബത്ര B) ഷമിത ബാലഗുണൻ C) അർച്ചന കാമത്ത് D) പൂജാ രഞ്ജൻ 2 / 15 രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ ലഹരിയുപയോഗം ഇല്ലാതാക്കാൻ ദേശീയ മെഡിക്കൽ കമ്മീഷൻ പ്രഖ്യാപിച്ച പുതിയ പദ്ധതി A) മയക്കുമരുന്ന് വിമുക്ത ഇന്ത്യ B) ലഹരിമുക്തഭാരത് C) നശാമുക്തഭാരത് അഭിയാൻ D) ഡ്രഗ്സ് ഫ്രീ ഇന്ത്യ 3 / 15 സുഗന്ധ വ്യഞ്ജനങ്ങളുടെയും മൂല്യവർധിത ഉത്പന്നങ്ങളുടെയും കയറ്റുമതിയും ഏലത്തിന്റെ ഉത്പാദനവും വർദിപ്പിക്കുന്നതിനായി സ്പൈസസ് ബോർഡ് ആരംഭിച്ച പദ്ധതി A) സ്പൈസ്ഡ് B) മുന്തിരി C) സുഗന്ധി D) മസാല 4 / 15 ലോക അണ്ടർ-17 ഗുസ്‌തി ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ ഇന്ത്യൻ താരം A) സഞ്ജീവ് മാല്യ B) സായ്നാഥ് C) മനീഷ് കൗശിക് D) ദീപിക കർമാകർ 5 / 15 ലോസാൻ ഡയമണ്ട് ലീഗ് അത്ലറ്റിക് ജാവലിൻ ത്രോയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യൻ താരം A) ഹർജിന്ദർ സിംഗ് B) അർജുൻ രാജ് C) ജവേദ് കുമാർ D) നീരജ് ചോപ്ര 6 / 15 ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ 35 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗജന്യമായി വിസ അനുവദിക്കാൻ തീരുമാനിച്ച രാജ്യം A) ഇന്തോനേഷ്യ B) ശ്രീലങ്ക C) മലേഷ്യ D) ഫിലിപ്പീൻസ് 7 / 15 സൗദിയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായത് A) ചൈന B) ഫ്രാൻസ് C) ഇന്ത്യ D) യുണൈറ്റഡ് സ്റ്റേറ്റ്സ് 8 / 15 കേരളത്തിൽ പുതിയ റോബോട്ടിക് പാർക്ക് നിലവിൽ വരുന്ന ജില്ല ഏതാണ്? A) പാലക്കാട് B) കൊച്ചി C) തൃശ്ശൂർ D) കോഴിക്കോട് 9 / 15 2024 ലെ പെൻ പിന്റർ പ്രൈസ് നേടിയ വ്യക്തി ഏതാണ്? A) സൽമാൻ റുഷ്ദി B) വിക്രം സേതു C) അമിതാവ് ഗോശ്വാമി D) അരുന്ധതി റോയ് 10 / 15 പ്രധാനമന്ത്രി ഫസൽ ബീമാ യോജന മികച്ച രീതിയിൽ നടപ്പാക്കുന്നതിനായി ദേശീയ അവാർഡ് നേടിയ സംസ്ഥാനം ഏതാണ്? A) മഹാരാഷ്ട്ര B) കർണാടക C) ആന്ധ്രപ്രദേശ് D) തമിഴ്നാട് 11 / 15 ഓപ്പറേഷൻ സമുദ്രഗുപ്‌ത എന്നത് ഏതൊക്കെ വകുപ്പുകൾ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ്? A) ആരോഗ്യം & കർഷികം B) റെയിൽവേ & ധനകാര്യം C) വിദേശകാര്യം & പ്രതിരോധം D) നാർകോട്ടിക്സ് & ഇന്ത്യൻ നേവി 12 / 15 സോഷ്യലിസ്റ്റ് നേതാവായ ജയപ്രകാശ് നാരായണന്റെ ജന്മവാർഷികത്തോട് അനുബന്ധിച്ച് പ്രതിമ സ്ഥാപിച്ച നഗരം ഏതാണ്? A) റാഞ്ചി B) ദയാര ഗ്രാമം, ബീഹാർ C) ഗുവാഹത്തി D) കർണാടക 13 / 15 ഏഷ്യയിലെ സമ്പന്നഗ്രാമം എന്ന പദവി സ്വന്തമാക്കിയ 'മധാപർ' ഗ്രാമം ഏത് സംസ്ഥാനത്താണ്? A) തമിഴ്നാട് B) കർണാടക C) ഗുജറാത്ത് D) മഹാരാഷ്ട്ര 14 / 15 ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള സ്കൈഡെക്ക് നിലവിൽ വരുന്നത് ഏത് നഗരത്തിലാണ്? A) ഹൈദരാബാദ് B) ബംഗളൂരു C) കൊച്ചി D) ചെന്നൈ 15 / 15 ദേശീയ ബഹിരാകാശ ദിനം ഏത് ദിവസമാണ്? A) സെപ്റ്റംബർ 5 B) ഡിസംബർ 25 C) ഓഗസ്റ്റ് 15 D) ഓഗസ്റ്റ് 23 Your score isThe average score is 0% 0% Restart quiz