SCERT Questions
SCERT Class 5 - അടിസ്ഥാന ശാസ്ത്രം Part 1
Kerala Psc SCERT Mock Test Statement Type Questions
1 / 30
Category: Class 5 Basic Science 1- ജീവജലം
1.വെള്ളം നീരാവിയായി മാറുന്ന പ്രക്രിയയാണ് ബാഷ്പീകരണം 2.നീരാവി വെള്ളമായി മാറുന്ന പ്രക്രിയയാണ് സാന്ദ്രികരണം
2 / 30
വാതകങ്ങൾ തണുക്കുമ്പോൾ ദ്രാവകമായി മാറുന്ന പ്രക്രിയയാണ്
3 / 30
ദ്രാവകങ്ങൾ ചൂടേറ്റ് ബാഷ്പമായി മാറുന്ന പ്രക്രിയയാണ്
4 / 30
താഴെ കൊടുത്തിരിക്കുന്നവയിൽ ശുദ്ധജല സ്രോതസ്സുകൾ ഏതെല്ലാം ?
5 / 30
ഭൂമിയുടെ ഉപരിതല വിസ്തീർണ്ണത്തിന്റെ എത്ര ഭാഗമാണ് ജലം ?
6 / 30
1 ഘന സെന്റിമീറ്റർ =-------- മില്ലി ലിറ്റർ
7 / 30
1 ലിറ്റർ =------- മില്ലി ലിറ്റർ
8 / 30
1 ലിറ്റർ = ______ ഘന സെന്റിമീറ്റർ
9 / 30
ദ്രാവകം അളക്കുന്ന ഏകകം ?
10 / 30
11 / 30
സോഡാ വെള്ളത്തിലെ ലീനം എന്താണ്.
12 / 30
താഴെ തന്നിരിക്കുന്നതില്‍ ശരിയായ പ്രസ്താവനകള്‍ തിരഞ്ഞെടുക്കുക
13 / 30
ഒരു ദ്രാവകത്തിൽ ലയിക്കുന്ന വസ്തുവിനെ പറയുന്നത്
14 / 30
താഴെ തന്നിരിക്കുന്ന ജലത്തിൻറെ സവിശേഷതകൾ ഏതെല്ലാം.
15 / 30
Category: Class 5 Basic Science : സസ്യ ലോകത്തെ അടുത്തറിയാം
ഉരുളക്കിഴങ്ങിൽ ആഹാരസംഭരിച്ചു വയ്ക്കുന്നത്
16 / 30
താഴെ തന്നിരിക്കുന്നതില്‍ തെറ്റായ പ്രസ്താവനകള്‍ തിരഞ്ഞെടുക്കുക
ഉരുളക്കിഴങ്ങിൽ സംഭരണ വേരുകളില്ല. രൂപാന്തരം പ്രാപിച്ച കാണ്ഡമാണ് ഉരുളക്കിഴങ്ങ്
17 / 30
കണ്ടൽ ചെടിയിൽ വാതക വിനിമയത്തിന് സഹായിക്കുന്ന വേരുകളാണ്
18 / 30
19 / 30
ചതുപ്പ് നിലങ്ങളിൽ വളരുന്ന പ്രത്യേക സസ്യങ്ങളാണ്
20 / 30
പേരാലിൽ കാണപ്പെടുന്നത് താങ്ങു വേരും കൈതച്ചെടിയിൽ കാണപ്പെടുന്നത് പൊയ്ക്കാൽ വേരുകളുമാണ്.
21 / 30
22 / 30
23 / 30
Explanation : പൂപ്പലുകൾ സസ്യവിഭാഗത്തിൽ പെടുന്നവയല്ല
24 / 30
25 / 30
വാസസ്ഥലത്തിനായി മാത്രം മറ്റു സസ്യങ്ങളെ ആശ്രയിക്കുന്ന സസ്യങ്ങളാണ് എപ്പിഫൈറ്റുകൾ, ഇവയുടെ സാന്നിധ്യം മറ്റു സസ്യങ്ങളെ ദോഷകരമായി ബാധിക്കുന്നില്ല
26 / 30
സസ്യങ്ങൾ രാത്രിയിൽ CO2 വാതകമാണ് പുറത്തുവിടുന്നത്
27 / 30
ശരിയായി യോജിപ്പിക്കുക
28 / 30
ഇലകളിൽ മാത്രമല്ല മാത്രമല്ല തണ്ടുകൾക്കും പൂക്കൾക്കും പഴങ്ങൾക്കും നിറം നൽകുന്നത് വർണ്ണങ്ങളാണ്.
29 / 30
താഴെ തന്നിരിക്കുന്നതില്‍ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
30 / 30
Your score is
The average score is 50%
Restart quiz