KPSC HelperMock Test Kerala PSC Topic Wise Mock Test By Sreejith - 12/03/2021 0 977 FacebookTwitterWhatsAppTelegram 0% 2 votes, 5 avg 0 PSC Mock SCERT Class 10 : History Chapter 1 Topics : അമേരിക്കന്‍ സ്വാതന്ത്ര്യ സമരം, ഫ്രഞ്ച് വിപ്ലവം, റഷ്യന്‍ വിപ്ലവം, ചൈനീസ് വിപ്ലവം No. of Question : 25 1 / 25 Category: SCERT STD 10 History Chapter 1 അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം തയ്യാറാക്കിയതാര് ? A) തോമസ് പെയിൻ ,ജോൺ റീഡ് B) ജോൺ ലോക്ക് ,ജെയിംസ് ഓട്ടീസ് C) തോമസ് ജഫേഴ്സൺ ,ബെഞ്ചമിൻ ഫ്രാങ്ക്ലിൻ D) ജോർജ് വാഷിംഗ്ടൺ ,തോമസ് പെയിൻ 2 / 25 Category: SCERT STD 10 History Chapter 1 ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ്സിൽ പങ്കെടുക്കാതിരുന്ന അമേരിക്കൻ കോളനി ? A) ന്യൂ ജേഴ്സി B) വെർജീനിയ C) ജോർജിയ D) മേരിലാൻഡ് 3 / 25 Category: SCERT STD 10 History Chapter 1 "പ്രാതിനിധ്യമില്ലാതെ നികുതിയില്ല എന്ന മുദ്രാവാക്യം രൂപം നൽകിയത് ആര് ? A) തോമസ് പെയിൻ B) വോൾട്ടയർ C) ജോൺ ലോക്ക് D) ജെയിംസ് ഓട്ടീസ് 4 / 25 Category: SCERT STD 10 History Chapter 1 താഴെപ്പറയുന്നവയിൽ ബോസ്റ്റൺ ടീ പാർട്ടിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ? ബ്രിട്ടീഷ് ഗവ ഗവൺമെൻറ് തേയിലയുടെ മേൽ ഉയർന്ന നികുതി ചുമത്തിനെതിരായി നടന്ന പ്രതിഷേധം 1773 ഡിസംബർ 16ന് നടന്നു ഫ്രഞ്ച് സ്വാതന്ത്രസമരവുമായി ബന്ധപ്പെട്ടിരിക്കുന്നു റെഡ് ഇന്ത്യക്കാരുടെ വേഷം ധരിച്ച് ജനങ്ങൾ ബോസ്റ്റൺ തുറമുഖത്ത് നങ്കൂരമിട്ടുന്ന ഇംഗ്ലീഷ് കപ്പലിൽ കയറി 342 പെട്ടി തേയില കടലിലേക്ക് വലിച്ചെറിഞ്ഞു A) രണ്ടും മൂന്നും നാലും ശരി B) എല്ലാം ശരി C) ഒന്നും രണ്ടും നാലും ശരി D) ഒന്നും മൂന്ന് നാലും ശരി 5 / 25 Category: SCERT STD 10 History Chapter 1 ഇംഗ്ലീഷുകാർ അമേരിക്കൻ കോളനികളിൽ നടപ്പിലാക്കിയ വാണിജ്യ നയം അറിയപ്പെടുന്നത് ? A) മെർക്കന്റലിസം B) സോഷ്യലിസം C) ഇവയൊന്നുമല്ല D) കമ്മ്യൂണിസം 6 / 25 Category: SCERT STD 10 History Chapter 1 അമേരിക്കയിലെ കുടിയേറ്റവുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതെല്ലാം ? A) ഇവർ അറിയപ്പെട്ടിരുന്നത് തീർത്ഥാടക പിതാക്കൾ എന്നാണ് B) എല്ലാം ശരിയാണ് C) 1492 ൽ സ്പാനിഷ് ഗവൺമെന്റിന്റെ നാവികനായി വടക്കേ അമേരിക്കയിലെത്തിയ കൊളംബസ് തദ്ദേശീയരായ ജനങ്ങളെ റെഡ് ഇന്ത്യൻസ് എന്നു വിളിച്ചു D) ഇംഗ്ലണ്ടിലെ രാജാവിൻറെ മതപീഡനത്തെ തുടർന്ന് 17 നൂറ്റാണ്ടിൽ മേഫ്ളർ എന്ന കപ്പലിൽ അമേരിക്കയിലെത്തിയ ഇംഗ്ലീഷുകാരാണ് അവിടെ കോളനികൾ സ്ഥാപിച്ചത് 7 / 25 Category: SCERT STD 10 History Chapter 1 താഴെപ്പറയുന്നവയിൽ മെർക്കന്റലിസ്റ്റ് നിയമത്തിൽ തെറ്റായത് ഏതെല്ലാം ? കോളനികളിൽ നിന്നോ കോളനികളിലേക്കോ സാധനങ്ങൾ കൊണ്ടുപോകുന്നത് ഇംഗ്ലീഷ് കപ്പലുകളിലോ കോളനികളിൽ നിർമ്മിച്ച കപ്പലുകളിലോ ആയിരിക്കരുത്. കോളനികളിൽ ഉത്പാദിപ്പിച്ചിരുന്ന പഞ്ചസാര കമ്പിളി പരുത്തി പുകയില തുടങ്ങിയവ ഇംഗ്ലണ്ടിലേക്ക് മാത്രമേ കയറ്റി അയക്കാവൂ കോളനികളിലെ നിയമപരമായ പ്രമാണങ്ങൾ വർത്തമാനപത്രങ്ങൾ ലഘുലേഖകൾ ലൈസൻസുകൾ തുടങ്ങിയവയിലെല്ലാം ഇംഗ്ലണ്ടിന്റെ മുദ്ര പതിപ്പിക്കണം കോളനികളിലേക്ക് ഇറക്കുമതി ചെയ്യുന്ന തേയില ഗ്ലാസ് കടലാസ് എന്നിവയ്ക്ക് ഇറക്കുമതി ചുങ്കം നൽകേണ്ട കോളനിയിൽ നിലനിർത്തിയിട്ടുള്ള ഇംഗ്ലീഷുകാരുടെ സൈന്യത്തിനുള്ള താമസസ്ഥലവും അത്യാവശ്യ സൗകര്യങ്ങളും കോളനിക്കാർ നൽകണം A) ഒന്നും നാലും തെറ്റ് B) രണ്ടും നാലും തെറ്റ് C) മൂന്നും അഞ്ചും തെറ്റ് D) ഒന്നും മൂന്നും തെറ്റ് 8 / 25 Category: SCERT STD 10 History Chapter 1 അമേരിക്കൻ കോണ്ടിനെന്റൽ കോൺഗ്രസ് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് എന്ന് ? A) 1776 July 4 B) 1776 december 16 C) 1775 July 4 D) 1775 december 16 9 / 25 Category: SCERT STD 10 History Chapter 1 കോമൺസെൻസ് എന്ന ലഘുലേഖ എഴുതിയതാര്? A) ജോൺ റീഡ് B) തോമസ് പെയിൻ C) മാക്സിം ഗോർക്കി D) പാബ്ലോ നെരുദ 10 / 25 Category: SCERT STD 10 History Chapter 1 ആദ്യത്തെ എഴുതപ്പെട്ട ഭരണഘടന തയ്യാറാക്കിയത് ? A) റഷ്യ B) ചൈന C) ഫ്രാൻസ് D) അമേരിക്ക 11 / 25 Category: SCERT STD 10 History Chapter 1 ജോർജ് വാഷിംഗ്ടണിനെ കോണ്ടിനെന്റൽ സൈന്യത്തിൻറെ തലവനായി തെരഞ്ഞെടുത്ത കോൺഗ്രസ് സമ്മേളനം ? A) 1776 ലെ രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസ് സമ്മേളനം B) ഇവയൊന്നുമല്ല C) 1775 ലെ രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസ് സമ്മേളനം D) 1774 ലെ ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ് സമ്മേളനം 12 / 25 Category: SCERT STD 10 History Chapter 1 അമേരിക്കൻ ഐക്യനാടുകളുടെ ആദ്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി? A) ബെഞ്ചമിൻ ഫ്രാങ്ക്ലിൻ B) തോമസ് ജെഫേഴ്സൺ C) ജോർജ് വാഷിംഗ്ടൺ D) ജെയിംസ് മാഡിസൺ 13 / 25 Category: SCERT STD 10 History Chapter 1 റിപ്പബ്ലിക്കൻ ഭരണരീതി എന്ന ആശയം മുന്നോട്ടുവച്ച വിപ്ലവം ? A) റഷ്യൻ വിപ്ലവം B) ഫ്രഞ്ച് വിപ്ലവം C) ചൈനീസ് വിപ്ലവം D) അമേരിക്കൻ സ്വാതന്ത്ര്യ സമരം 14 / 25 Category: SCERT STD 10 History Chapter 1 ഇംഗ്ലണ്ടും അമേരിക്കൻ കോളനികളും തമ്മിലുള്ള യുദ്ധം അവസാനിച്ച വർഷം? A) 1780 B) 1783 C) 1781 D) 1776 15 / 25 Category: SCERT STD 10 History Chapter 1 "പ്രാതിനിധ്യമില്ലാതെ നികുതിയില്ല" എന്ന മുദ്രാവാക്യം ഏത് സ്വാതന്ത്രസമരവുമായി ബന്ധപ്പെട്ടിരിക്കുന്നു ? A) ചൈനീസ് വിപ്ലവം B) അമേരിക്കൻ സ്വാതന്ത്ര്യ സമരം C) ഫ്രഞ്ച് വിപ്ലവം D) റഷ്യൻ വിപ്ലവം 16 / 25 Category: SCERT STD 10 History Chapter 1 ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ് സമ്മേളനം നടന്ന വർഷം? A) 1773 B) 1772 C) 1774 D) 1775 17 / 25 Category: SCERT STD 10 History Chapter 1 "ഇംഗ്ലണ്ടിൽ നിന്ന് വേർപിരിയുകയാണ് അമേരിക്കക്കാരെ സംബന്ധിച്ച് വിവേകപൂർവ്വമായ പ്രവർത്തി" എന്ന് പ്രഖ്യാപിച്ച ലഘുലേഖയുടെ പേര് ? A) അമ്മ B) കോമൺസെൻസ് C) ലോകത്തെ പിടിച്ചുകുലുക്കിയ പത്ത് ദിവസങ്ങൾ D) മാച്ച് പിച്ചുവിന്റെ ഉയരങ്ങൾ 18 / 25 Category: SCERT STD 10 History Chapter 1 "മനുഷ്യന് ചില മൗലിക അവകാശങ്ങൾ ഉണ്ട് അതിനെ ഹനിക്കുവാൻ ഒരു ഗവൺമെന്റിനും അവകാശമില്ല" എന്ന് പറഞ്ഞതാര് ? A) വോൾട്ടയർ B) വോൾട്ടയർ C) ജോൺ ലോക്ക് D) തോമസ് പെയിൻ 19 / 25 Category: SCERT STD 10 History Chapter 1 "സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികൾക്കു മൃതിയെക്കാൾ ഭയാനകം" ഈ വരികൾ കുമാരനാശാന്റെ ഏത് കവിതയിൽ നിന്നുള്ളതാണ് ? A) പ്രരോദനം B) കരുണ C) വീണപ്പൂവ് D) ഒരു ഉദ്ബോധനം 20 / 25 Category: SCERT STD 10 History Chapter 1 ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം ? A) ഫിലാഡൽഫിയ B) ന്യൂയോർക്ക് C) ന്യൂജേഴ്സി D) ന്യൂജേഴ്സി 21 / 25 Category: SCERT STD 10 History Chapter 1 സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യവും അധികാരവും നൽകുന്ന ഫെഡറൽ സംവിധാനം എന്ന ആശയം ലോകത്തിന് നൽകിയ വിപ്ലവം ? A) അമേരിക്കൻ സ്വാതന്ത്ര്യ സമരം B) റഷ്യൻ വിപ്ലവം C) ചൈനീസ് വിപ്ലവം D) ഫ്രഞ്ച് വിപ്ലവം 22 / 25 Category: SCERT STD 10 History Chapter 1 "ഏതെങ്കിലും വിദേശ ശക്തിക്ക് ഈ വൻകര ദീർഘകാലം കീഴടങ്ങി കഴിയണം എന്നത് യുക്തിക്ക് നിരക്കുന്നതല്ല " എന്ന് അഭിപ്രായപ്പെട്ടത് ആര് ? A) തോമസ് പെയിൻ B) മൊണ്ടസ്ക്യൂ C) വോൾട്ടയർ D) ജയിംസ് ഓട്ടീസ് 23 / 25 Category: SCERT STD 10 History Chapter 1 അമേരിക്കൻ ഭരണഘടന തയ്യാറാക്കിയതാര് ? A) ബെഞ്ചമിൻ ഫ്രാങ്ക്ലിൻ B) ജോൺ ലോക്ക് C) ജെയിംസ് മാഡിസൻ D) തോമസ് ജെഫേഴ്സൺ 24 / 25 Category: SCERT STD 10 History Chapter 1 കുമാരനാശാൻറെ സ്മാരകം സ്ഥിതി ചെയ്യുന്ന സ്ഥലം A) ചേർത്തല B) ഹരിപ്പാട് C) ചെമ്പഴന്തി D) കായിക്കര 25 / 25 Category: SCERT STD 10 History Chapter 1 പാരിസ് ഉടമ്പടിയെപ്പറ്റി താഴെപ്പറയുന്നതിൽ ശരിയായത് ഏതെല്ലാം ? A) പാരീസ് ഉടമ്പടി അമേരിക്കൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടതാണ് B) എല്ലാം ശരിയാണ് C) പാരീസ് ഉടമ്പടി പ്രകാരം ഇംഗ്ലണ്ട് 13 കോളനികളുടെ സ്വാതന്ത്ര്യം അംഗീകരിച്ചു D) പാരീസ് ഉടമ്പടി നടന്നത് 1783 ൽ Your score isThe average score is 0% LinkedIn Facebook VKontakte 0% Restart quiz Send feedback ജില്ലകള്‍ Current Affairs 2020 കേരള ഭൂമിശാസ്ത്രം English ഗണിതം ഇന്ത്യയിലെ നദികള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ത്യയിലെ വനങ്ങള്‍